ഹ്യുമേട്ടൻ കേരള ബ്ലാസ്റ്റേഴ്സിനോട് ചെയ്തത് ക്രൂരത | Oneindia Malayalam

2018-09-12 60

kerala blasters ceo on Iain hume
ക്ലബിന്റെ തീരുമാനം ക്രൂരമാണെന്നാണ് ഹ്യൂം പറയുന്നതെങ്കിൽ, തനിക്കു വേണ്ടി ക്ലബ് എന്തു ചെയ്തു എൻ അദ്ദേഹം പറയാഞ്ഞതും ക്രൂരമായിപ്പോയി എന്ന് കേരള ബ്ലാസ്റ്റേഴ്സ് സി ഇ ഒ വരുൺ ത്രിപുരനേനി. ഹ്യൂം ക്ലബിന് പ്രിയപ്പെട്ട താരമായിരുന്നു. പക്ഷെ ഹ്യൂമിന്റെ പരിക്ക് ഭേദമാകാൻ ജനുവരി വരെ എങ്കിലും കാത്തിരിക്കണം. എന്നാൽ ഹ്യൂമിനായി ജനുവരി വരെ കാത്തിരിക്കുക സാധ്യമല്ലായിരുന്നു എന്നും വരുൺ പറഞ്ഞു.
#KBFC #IainHume #Humettan